ഓണാഘോഷം നടത്തി

Posted on: 02 Sep 2015കൊച്ചി: എളമക്കര എന്‍.എസ്.എസ്. കരയോഗത്തിന്റെ ഓണാഘോഷം സമാപന സമ്മേളനം സിനിമ താരം അമൃത അനില്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. രാജീവന്‍ അധ്യക്ഷനായി. സെക്രട്ടറി ബി.എന്‍.സനല്‍കുമാര്‍, ഓണാഘോഷ ജനറല്‍ കണ്‍വീനര്‍ പി.സജീവന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam