പ്രകാശനം ചെയ്തു

Posted on: 01 Sep 2015



ചെറായി : അയ്യമ്പിള്ളി ഭാസ്‌കരന്‍ രചിച്ച 'നന്മയുടെ പൂമരം' കഥാസമാഹാരം ജോസഫ് പനക്കലിന് ആദ്യ പ്രതി നല്‍കി പൂയപ്പിള്ളി തങ്കപ്പന്‍ പ്രകാശനം ചെയ്തു.
പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേത്യത്വത്തില്‍ നടന്ന ചടങ്ങില്‍ മയ്യാറ്റില്‍ സത്യന്‍ അധ്യക്ഷതവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. സി.ഡി. ദേശികന്‍, എന്‍.സി. കാര്‍ത്തികേയന്‍, ഒ.കെ. കൃഷ്ണകുമാര്‍, കെ.എസ്. ദിനരാജ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam