ഗ്രാന്‍ഡ് പേരന്റ്‌സ് ഡേ ആചരിച്ചു

Posted on: 01 Sep 2015കാലടി: നടുവട്ടം സെന്റ് ആന്റണീസ് ഇടവകയില്‍ ഗ്രാന്‍ഡ് പേരന്റ്‌സ് ഡേ ആചരിച്ചു. 65 വയസ്സ് പിന്നിട്ടവരുടെ സംഗമം നടത്തി. വികാരി ഫാ. ജോര്‍ജ് പുത്തന്‍പുര, ഫാ. മെബി കല്ലുങ്കല്‍ എന്നിവര്‍ കാര്‍മികരായി.

More Citizen News - Ernakulam