കുസാറ്റ് എംപ്ലോയീസ് അസോ. പണിമുടക്കും

Posted on: 01 Sep 2015കൊച്ചി: സപ്തംബര്‍ 2 ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ കൊച്ചി സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും പങ്കെടുക്കുമെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ അറിയിച്ചു.

More Citizen News - Ernakulam