പതാകദിനാചരണം

Posted on: 01 Sep 2015കൂത്താട്ടുകുളം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിപ്പിള്ളിയില്‍ ബാലഗോകുലത്തിന്റെ പത്ത് കേന്ദ്രങ്ങളില്‍ പതാകാദിനാചരണം നടന്നു.
കോഴിപ്പിള്ളി ഭഗവതി ക്ഷേത്രാങ്കണത്തില്‍ സ്വാഗതസംഘം അധ്യക്ഷന്‍ പി.എന്‍. ഷാജിമോന്‍ തലച്ചിറയില്‍ പതാക ഉയര്‍ത്തി. അജീഷ് തങ്കപ്പന്‍, ശ്രീജിത് ചന്ദ്രന്‍, പി.എം. മനോജ് , വി.സി. പ്രസാദ്, എന്നിവര്‍ നേതൃത്വം നല്‍കി.More Citizen News - Ernakulam