ഓണാഘോഷം

Posted on: 01 Sep 2015



കോതമംഗലം: വെണ്ടുവഴി ചാലുങ്ങല്‍ എസ്.സി. കോളനിയില്‍ ഒരുമ കുടുംബശ്രീ യൂണിറ്റ് ഓണാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി ശശി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ആതിര ശശി അധ്യക്ഷയായി.
കോതമംഗലം:ഡി.വൈ.എഫ്.ഐ.യും ജനാധിപത്യ മഹിളാ അസോസിയേഷനും ചേര്‍ന്ന് മലയിന്‍കീഴ് വന്ദനപ്പടിയില്‍ ഓണാഘോഷം നടത്തി
ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എസ്.സതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് നിഥിന്‍ അധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.തോമസ് മുഖ്യാതിഥിയായിരുന്നു.കലാകായിക മത്സര വിജയികള്‍ക്ക് സമ്മാന വിതരണവും മുതിര്‍ന്ന പൗരന്മാരെ ആദരിക്കലും ഫാ.ജോസ് തയ്യില്‍ നടത്തി.


More Citizen News - Ernakulam