വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

Posted on: 01 Sep 2015പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്കില്‍ വിവിധ സ്‌കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സോമില്‍ ഓണേഴ്‌സ് ആന്‍ഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്‌സ് അസോ. അവാര്‍ഡുകള്‍ നല്‍കി. സാജുപോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അസോ. ജന. സെക്രട്ടറി എം.എം. മുജീബ് റഹ്മാന്റെ അധ്യക്ഷതയില്‍ കെ.എം. അബ്ദുള്‍കരിം എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam