തൃക്കണ്ണപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പൂജാ ഹോമങ്ങള്‍

Posted on: 31 Aug 2015ഇടപ്പള്ളി: തൃക്കണ്ണപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തോടനുബന്ധിച്ചു നടന്ന അഷ്ടമംഗല പ്രശ്‌നവിധി പ്രകാരം പൂജകളും ഹോമങ്ങളും നടത്തും. സപ്തംബര്‍ 10 മുതല്‍ 13 വരെയാണ് ചടങ്ങ്. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.

More Citizen News - Ernakulam