റസിഡന്റ്‌സ് അസോ. ഉദ്ഘാടനം

Posted on: 31 Aug 2015



ചൈറായി: എടവനക്കാട് 3-ാം വാര്‍ഡ് കിഴക്ക് ചാത്തങ്ങാട് തോടിന് വടക്ക് ചാത്തങ്ങാട് റസിഡന്റ്‌സ് അസോസിയേഷന്‍ (സി.ആര്‍.എ.) ഉദ്ഘാടനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. എം.എ.ന്‍ ഉണ്ണികൃഷ്ണന്‍, സലാം എടവനക്കാട്, ഡോ. മുഹമ്മദ് ഹാത്ത, വാര്‍ഡ് മെമ്പര്‍ അശ്വതി ഗോകുലന്‍, സതി ജിനേഷ്, ഹരി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam