ചെങ്ങമനാട്: ചെങ്ങമനാട് 2247-ാം നമ്പര്‍എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തില്‍ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ഗുരുപൂജ,വര്‍ണശബളമായ ഘോഷയാത്ര, കായിക മത്സരങ്ങള്‍, ചതയസദ്യ എന്നിവയുണ്ടായി. എ.എന്‍.രാമചന്ദ്രന്‍, ആര്‍.കെ.ശിവന്‍, കെ.ഡി.സജീവ്, ദിനേശന്‍ എന്നിവര്‍ നേതൃത്വംനല്‍കി.
മേയ്ക്കാട് 1029-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയില്‍ പ്രാര്‍ത്ഥന, എസ്എന്‍ഡിപി ശാഖയില്‍ പ്രാര്‍ത്ഥന, ഗുരുപൂജ, ഘോഷയാത്ര എന്നിവയുണ്ടായി.
എം.കെ.ഭാസ്‌കരന്‍, എം.സതീഷ്‌കുമാര്‍, ടി.യു.ദാസന്‍, എം.വി.സുരേഷ്, കെ.ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam