അയ്യന്‍കാളി ജന്‍മദിനാഘോഷം

Posted on: 31 Aug 2015കാലടി: കെ.പി.എം.എസ്. തോട്ടേക്കാട്-പൊതിയക്കര ശാഖ അയ്യങ്കാളി ജന്‍മദിനാഘോഷം നടത്തി. ശാഖാ പ്രസിഡന്റ് എ.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. രവിരാജന്‍, മാധവി മണിയന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam