പെരുന്നാളും എട്ടുനോമ്പാചരണവും

Posted on: 31 Aug 2015പിറവം: രാമമംഗലം സെന്റ് ജേക്കബ് ക്‌നാനായ വലിയപള്ളിയില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സപ്തംബര്‍ ഒന്നിന് തുടങ്ങും.
സപ്തംബര്‍ എട്ടുവരെ രാവിലെ 8.30ന് കുര്‍ബാന, തുടര്‍ന്ന് ധ്യാനം, 12ന് ഉച്ചനമസ്‌കാരം എന്നിവയുണ്ട്.

More Citizen News - Ernakulam