പൊതുപണിമുടക്ക് വിജയിപ്പിക്കണം - ജെ.ടി.യു.സി

Posted on: 31 Aug 2015കൊച്ചി : സംയുക്ത ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സപ്തംബര്‍ 2ന് നടക്കുന്ന പൊതു പണിമുടക്ക് വന്‍ വിജയമാക്കണമെന്ന് !ജെ.ടി.യു.സി. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രക്ഷോഭ ജാഥകളും പന്തം കൊളുത്തി പ്രകടനങ്ങളും നടത്തുമെന്നും കമ്മിറ്റി അറിയിച്ചു

More Citizen News - Ernakulam