കായല്‍ ദുരന്തത്തിന് ഉത്തരവാദികള്‍ കോര്‍പ്പറേഷന്‍; അജയ് തറയില്‍

Posted on: 31 Aug 2015ചെറായി: ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ഫെറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ദുരന്തം ബോട്ടുകളുടെ കാലപ്പഴക്കം കൊണ്ടാണെന്നും ഇതിന് ഉത്തരവാദികള്‍ കൊച്ചി കോര്‍പ്പറേഷനാണെന്നും കെ.പി.സി.സി. വക്താവ് അജയ് തറയില്‍ ആരോപിച്ചു.
മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക കൊച്ചിന്‍ കോര്‍പ്പറേഷനാണ് നല്‍കേണ്ടതെന്നും പരിക്കേറ്റവരുടെ ചികിത്സാച്ചെലവും കോര്‍പറേഷനാണ് വഹിക്കേണ്ടതെന്നും അജയ് തറയില്‍ പറഞ്ഞു.

More Citizen News - Ernakulam