വൈറ്റില ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഐ.പി. ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആയി പ്രവര്‍ത്തനം തുടങ്ങുന്നു

Posted on: 30 Aug 2015കൊച്ചി: വൈറ്റില ബി.എസ്.എന്‍.എല്‍. ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഐ.പി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആയി പ്രവര്‍ത്തനമാരംഭിക്കും. നിലവിലുള്ള എസ്.ടി.ഡി. ഐ.എസ്.ഡി. ലോക്കിങ് കോഡുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഐ.എസ്.ഡി. ഉപഭോക്താക്കള്‍ പുതിയ കോഡ് ഉപയോഗിച്ചാല്‍ മാത്രമേ ഐ.എസ്.ഡി. ലഭിക്കൂ. വിവരങ്ങള്‍ക്ക് - 2302000, 2224300(ഐ.വി.ആര്‍.എസ്).

More Citizen News - Ernakulam