കിടപ്പിലായ രോഗികള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി

Posted on: 30 Aug 2015മേയ്ക്കാട്: നെടുമ്പാശ്ശേരി പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേര്‍ന്ന്, കിടപ്പിലായ രോഗികള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി. അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.വൈ. വര്‍ഗീസ് അധ്യക്ഷനായിരുന്നു.

More Citizen News - Ernakulam