നേത്രപരിശോധനാ ക്യാമ്പ് ഇന്ന്‌

Posted on: 30 Aug 2015കോലഞ്ചേരി: വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന ഐരാപുരം സി.ഇ.ടി. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച 9.30ന് തുടങ്ങുന്ന ക്യാമ്പ് കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജാസ്​പത്രിയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. 12.30ന് ക്യാമ്പ് സമാപിക്കും.

More Citizen News - Ernakulam