അയ്യന്‍കാളി ജന്മദിനം ആഘോഷിച്ചു

Posted on: 30 Aug 2015



പോത്താനിക്കാട്: മഹാത്മാ അയ്യന്‍കാളിയുടെ 153-ാമത് ജന്മദിനാഘോഷം കെ.പി.എം.എസ്. പോത്താനിക്കാട് ശാഖയില്‍ നടത്തി. ഗ്രാമപഞ്ചായത്തംഗം ടി.എ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പി.വി. സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. സി.കെ. ഷിബു, സിനി ഷിബു, ഭവാനി സന്തോഷ്, എം.കെ. അയ്യപ്പന്‍കുട്ടി, ഓമന ദാസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam