അയ്യങ്കാളി ജയന്തി

Posted on: 30 Aug 2015പെരുമ്പാവൂര്‍: കേരള പുലയര്‍ മഹാസഭ പെരുന്പാവൂര്‍ യൂണിയന്‍ കമ്മിറ്റിയുടെ അയ്യങ്കാളി ജയന്തിയാഘോഷം പ്രസിഡന്റ് കെ.സി.ശിവന്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ.തങ്കപ്പന്റെ അധ്യക്ഷതയില്‍ കെ.ടി.പ്രദീപ്,പി.സി.ഗോപി,എം.വി.ഷാജി,സി.സി.കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam