അഭിനയ പരിശീലന ശിബിരം

Posted on: 30 Aug 2015കൊച്ചി : തിരുവരങ്ങ്് രംഗകലാപഠന കേന്ദ്രം പെരുമ്പാവൂര്‍ ഘടകം സപ്തംബര്‍ മൂന്നാം വാരം അഭിനയ പരിശീലന ശിബിരം 'ഭാസുരം 2015' സംഘടിപ്പിക്കുന്നു. അഞ്ച് ദിവസത്തെ പരിശീലനത്തിന് ഇന്ത്യയിലെ നാടക-സിനിമ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. എറണാകുളം ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അഭിനയ കളരിയില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് : 9605604166.

More Citizen News - Ernakulam