ഓണാഘോഷം

Posted on: 28 Aug 2015പച്ചാളം: നേതാജി റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാേഘാഷങ്ങളുടെ ഭാഗമായി അംഗങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി. പ്രസിഡന്റ് കെ.വി. മുരളീധരന്‍ വിതരണം നിര്‍വഹിച്ചു.
സെക്രട്ടറി കെ.വി. സാബു, എ.കെ. ഉത്തമപുരുഷന്‍, കെ.ജി. ബിജു, കെ.എസ്. പ്രശാന്ത്, ഒ.ഡി. വിനോദ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam