പതാക നശിപ്പിച്ചതില്‍ പ്രതിഷേധം

Posted on: 28 Aug 2015കൊച്ചി: കടമക്കുടി പാലിയംതുരുത്തില്‍ സ്ഥാപിച്ചിരുന്ന ആര്‍.എസ്.എസ്-ബി.എം.എസ്-ബി.ജെ.പി. സംഘടനകളുടെ പതാകയും തോരണങ്ങളും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് പിഴല-പാലിയംതുരുത്ത് പ്രദേശത്ത് ആര്‍.എസ്.എസ്., ബി.എം.എസ്., ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
പി.കെ. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തില്‍ കെ.സി. രാജന്‍, ബാലകൃഷ്ണന്‍, ഡി.ബി. ബൈജു എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam