ജുമാ മസ്ജിദിന്റെ ഹുണ്ടിക കുത്തി ത്തുറന്ന് മോഷണം

Posted on: 28 Aug 2015



പറവൂര്‍: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ടൗണ്‍ ജുമാ മസ്ജിദിന്റെ ഹുണ്ടിക കുത്തിത്തുറന്ന് മോഷണം. പരിസരത്തു നിന്ന് ഇരുമ്പിന്റെ ആയുധങ്ങളും കണ്ടെടുത്തു.
ബസ് സ്റ്റാന്‍ഡിന് സമീപമുള്ള റോഡില്‍ വഴിവിളക്കുകള്‍ ഏറെ നാളായി കത്താറില്ലെന്ന് പരാതിയുണ്ട്. ഇതുമൂലം ഇവിടെ സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണ്. വഴിവിളക്കുകള്‍ തെളിക്കാനുള്ള നടപടി എടുക്കണമെന്ന് ജുമാ മസ്ജിദ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

More Citizen News - Ernakulam