തച്ചങ്ങാട്ട് ക്ഷേത്രത്തിന് ശിലയിട്ടു

Posted on: 28 Aug 2015ചെറായി: എടവനക്കാട് തച്ചങ്ങാട്ട് കുടുംബ ക്ഷേത്രത്തിന്റെ നവീകരണത്തിന് ശിലയിട്ടു. തന്ത്രി പറവൂര്‍ രാകേഷിന്റെയും സ്ഥപതി ശിവന്‍ ആചാരിയുടേയും നേതൃത്വത്തിലാണ് ശിലാസ്ഥാപന കര്‍മം നടന്നത്. സെക്രട്ടറി മോഹനന്‍, പ്രസിഡന്റ് സാബു എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam