പട്ടിമറ്റത്ത് ഹോമിയോ സബ് സെന്റര്‍ നിര്‍മാണം പൂര്‍ത്തിയായി

Posted on: 28 Aug 2015കിഴക്കമ്പലം: ജില്ലയിലെ ആദ്യത്തെ ഹോമിയോ സബ് സെന്റര്‍ പട്ടിമറ്റത്ത് നിര്‍മാണം പൂര്‍ത്തിയായി. ഇതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച 10ന് വി.പി. സജീന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിക്കും. പഞ്ചായത്ത്് പ്രസിഡന്റ് ്‌ഷൈല നൗഷാദ് അധ്യക്ഷയായി. ഡി.എം.ഒ ഡോ. സുധര്‍മിണി, സി.കെ. അയ്യപ്പന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.
പള്ളിക്കര ഹോമിയോ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസറുടെ സേവനം ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 3 വരെ ലഭ്യമാക്കും.

More Citizen News - Ernakulam