ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി

Posted on: 28 Aug 2015കോലഞ്ചേരി: വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്തിലെ പരാതി പരിഹാര പരിപാടിയായ സാന്ത്വനം ജനസമ്പര്‍ക്ക പരിപാടി സപ്തംബര്‍ 4ന് നടക്കും. രാവിലെ 8 മുതല്‍ വടവുകോട് ബ്ലോക്ക് പഞ്ചായത്തു ഹാളില്‍ ജില്ലാ കളക്ടര്‍ ജി. രാജമാണിക്യം നല്‍കുന്ന പരിപാടിയില്‍ വിവിധ വകുപ്പുകളില്‍ പരിഹരിക്കപ്പെടാത്ത പരാതികള്‍ പരിഗണിക്കും. സപ്തംബര്‍ ഒന്നിനകം പരാതികള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നല്‍കണം.

More Citizen News - Ernakulam