സായാഹ്നധര്‍ണ

Posted on: 28 Aug 2015



കുറുപ്പംപടി: സപ്തംബര്‍ 2ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുണ്ടക്കുഴിയില്‍ നടന്ന സായാഹ്നധര്‍ണ പി.പി. അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു. സാജു വി. പോള്‍, മത്തായി ടി. ജേക്കബ്, പോള്‍ കെ. പോള്‍, കെ.വി. ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam