സഹകരണ നവമാധ്യമ വേദി രൂപവത്കരിച്ചു

Posted on: 28 Aug 2015കൊച്ചി: നവമാധ്യമരംഗത്തെ സഹകരണ കൂട്ടായ്മയായ കോ - ഓപ്പറേറ്റീവ് ഔട്ട്‌ലുക്ക് മുന്‍കൈ എടുത്ത് കേരള സഹകരണ നവമാധ്യമ വേദി എന്ന പേരില്‍ സംസ്ഥാനതലത്തില്‍ സംഘടന രൂപവത്കരിച്ചു.
ഭാരവാഹികള്‍: സാബു പോള്‍ (പ്രസി.), പി.എച്ച്. സാബു (സെക്ര.), ഷൈല പ്രിയന്‍, ദിലിഷ് ടി.ഡി. (ജോ.സെക്ര.മാര്‍), കെ.എം. മനോജന്‍, ചാന്ദ്‌നി കൃഷ്ണകുമാര്‍ (വൈസ് പ്രസി.മാര്‍). രക്ഷാധികാരികള്‍: ബി.പി. പിള്ള, വാസുദേവന്‍ അന്തിക്കാട്, കെ.പി. സുധീര, എസ്. ലതികാദേവി.
സഹകരണ സന്ദേശങ്ങളുടെ പ്രചാരണവും സാമൂഹിക സാംസ്‌കാരിക സഹകരണ പ്രശ്ങ്ങളുടെ ഇടപെടലും സാഹിത്യ പ്രോത്സാഹനവും സംഘടന ലക്ഷ്യം വയ്ക്കുന്നു.

More Citizen News - Ernakulam