സാഹിത്യവേദി

Posted on: 28 Aug 2015കൂത്താട്ടുകുളം: സാഹിത്യവേദിയുടെ മൂന്നാമത് പരിപാടി കൂത്താട്ടുകുളം വൈ.എം.സി.എ. ഹാളില്‍ സപ്തം. 6 ന് വൈകീട്ട് നാലിന് നടക്കും. അബ്ദുല്‍ കലാമിന്റെ കൃതികളെ ആസ്​പദമാക്കി പ്രശ്‌നോത്തരിയും ചര്‍ച്ചയും നടക്കും.

More Citizen News - Ernakulam