ഫുട്‌ബോള്‍ മേള

Posted on: 28 Aug 2015കൂത്താട്ടുകുളം: മണ്ണത്തൂര്‍ പബ്ലിക് ലൈബ്രറി, സ്‌പെട്രോ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ മേള 29ന് തുടങ്ങും. മണ്ണത്തൂര്‍ ആതാനിക്കല്‍ സ്‌കൂള്‍ മൈതാനിയിലാണ് മത്സരം.

More Citizen News - Ernakulam