സി.പി.എമ്മിന്റെ വിഷരഹിത ജൈവപച്ചക്കറി സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു

Posted on: 27 Aug 2015



പറവൂര്‍: സിപിഎമ്മിന്റെ വിഷരഹിത ജൈവ പച്ചക്കറി സ്റ്റാളിന്റെ ജില്ലാതല ഉദ്ഘാടനം പറവൂരില്‍ സിനിമാ സംവിധായകന്‍ രാജീവ് രവി നിര്‍വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. ടി.വി. നിഥിന്‍, ടി.ജി. അശോകന്‍, ആര്‍. വിശ്വംഭരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലയില്‍ 164 കേന്ദ്രങ്ങളില്‍ സിപിഎം വിഷരഹിത ജൈവ പച്ചക്കറി വില്പനകേന്ദ്രം തുടങ്ങിയിട്ടുണ്ട്

More Citizen News - Ernakulam