ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തെ ആദരിച്ചു

Posted on: 27 Aug 2015



കൊച്ചി: എസ്.ആര്‍.കെ ഫാന്‍സ് സെന്റര്‍ കേരള ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തെ ആദരിച്ചു. കൊച്ചി ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളും പങ്കെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, ഹൈബി ഈഡന്‍ എം.എല്‍.എ, അഡ്വ.ടി.പി.എം.ഇബ്രാഹിംഖാന്‍ എന്നിവര്‍ ചേര്‍ന്ന് ജോസ് ചാക്കോ പെരിയപ്പുറത്തെ ആദരിച്ചു. ഫാന്‍സ് സെന്ററിന്റെ സ്‌നേഹ ഉപഹാരവും നല്‍കി. മുന്‍ കളക്ടര്‍ കെ.ആര്‍.വിശ്വംഭരന്‍, രാജഗോപാല്‍, ശാന്തകുമാരന്‍ നായര്‍, സിസ്റ്റര്‍ മേരി പോള്‍, എസ്.ആര്‍.കെ. ഫാന്‍സ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് എസ്.മുജീബ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam