തൊഴില്‍ രഹിത വേതനം നല്‍കുന്നു

Posted on: 27 Aug 2015കൊച്ചി : കൊച്ചി നഗരസഭാതിര്‍ത്തിയില്‍ തൊഴില്‍ രഹിത വേതനം വാങ്ങുന്നവര്‍ക്കും, പുതിയതായി അനുവദിച്ചവര്‍ക്കും 2014 സപ്തംബര്‍ മുതല്‍ 2015 ജൂണ്‍ വരെയുള്ള തൊഴില്‍ രഹിത വേതനം നല്‍കുന്നു. സപ്തംബര്‍ 1ന് റോള്‍ നമ്പര്‍ 1000 മുതല്‍ 2000 വരെയും, 3ന് 2001 മുതല്‍ 2300 വരെയും 4ന് 2301 മുതല്‍ 2500 വരെയുമുള്ളവര്‍ക്കാണ് വിതരണം. കോര്‍പ്പറേഷന്‍ ഓഫീസില്‍ 11 മുതല്‍ 3 വരെയാണ് സമയം

More Citizen News - Ernakulam