ഓണച്ചന്ത തുറന്നു

Posted on: 27 Aug 2015പറവൂര്‍: വടക്കേക്കര സഹകരണ ബാങ്കിന്റെ ഓണച്ചന്ത ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടി.ആര്‍. ബോസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പുരുഷോത്തമന്‍, സെക്രട്ടറി ബി. ഉഷ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam