ഓണാഘോഷം

Posted on: 27 Aug 2015കാലടി: ശ്രീ ശാരദ വിദ്യാലയത്തില്‍ ഓണാഘോഷം നടത്തി. പൂക്കള മത്സരം, പുലികളി, തിരുവാതിരകളി, വടംവലി എന്നിവ നടന്നു. പ്രിന്‍സിപ്പല്‍ വസന്ത വിനോദ്കുട്ടി നേതൃത്വം നല്‍കി. വിദ്യാര്‍ഥികള്‍ ചൊവ്വര മാതൃഛായ ബാലഭവന്‍ സന്ദര്‍ശിച്ച് ഓണസമ്മാനം നല്‍കി.

More Citizen News - Ernakulam