ഓണ വിപണി തുടങ്ങി

Posted on: 27 Aug 2015ചെങ്ങമനാട്: ചെങ്ങമനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. സുഷമ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്. ഹംസ അധ്യക്ഷനായിരുന്നു.

More Citizen News - Ernakulam