മിശ്രഭോജനത്തിന്റെ ചരിത്രഫലകം ഗവര്‍ണര്‍ക്കു നല്‍കി

Posted on: 27 Aug 2015പറവൂര്‍: സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ 1917ല്‍ നടത്തിയ മിശ്രഭോജനത്തിന്റെ ചരിത്രഫലകം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് സഹോദരന്‍ അയ്യപ്പന്‍ സ്മാരക ട്രസ്റ്റ് വൈസ് ചെയര്‍മാനും പറവൂര്‍ മുന്‍ നഗരസഭ ചെയര്‍മാനുമായ ടി. കെ. ഉദയഭാനു നല്‍കി. 98 വര്‍ഷംമുമ്പ് സാമൂഹ്യ വ്യവസ്ഥിതിയെ മാറ്റിമറിച്ച മിശ്രഭോജനം നടന്നതിന്റെ ചുമര്‍ ശില്‍പ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇതുകൂടി ആലേഖനം ചെയ്ത ഫലകമാണ് ഗവര്‍ണര്‍ക്കു നല്‍കിയത്

More Citizen News - Ernakulam