മേക്ക് ഇന്‍ കേരള സമ്മേളനം മാറ്റിവച്ചു

Posted on: 27 Aug 2015കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലുണ്ടായ അപകടത്തില്‍ അനുശോചിച്ച് വ്യാഴാഴ്ച നടത്താനിരുന്ന മേക്ക് ഇന്‍ കേരള സമ്മേളനം മാറ്റിവച്ചു. വ്യാഴാഴ്ച വൈകീട്ട് 3.30 ന് ക്രൗണ്‍ പ്ലാസയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

More Citizen News - Ernakulam