തിരുനെട്ടൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ നാളെ

Posted on: 26 Aug 2015നെട്ടൂര്‍: തിരുനെട്ടൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ-പുത്തരി ആഘോഷം വ്യാഴാഴ്ച രാവിലെ 8ന് ആരംഭിക്കും. മേല്‍ശാന്തിമാരായ ശ്രീധരന്‍ എമ്പ്രാന്തിരിയും കൃഷ്ണറാവു എമ്പ്രാന്തിരിയും കാര്‍മികത്വം വഹിക്കും.

More Citizen News - Ernakulam