വൈദ്യുതി മുടങ്ങും

Posted on: 26 Aug 2015കൊച്ചി: പാലാരിവട്ടം സെക്ഷന്റെ പരിധിയില്‍ മെട്രോ െറയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് മാമംഗലം ജങ്ഷന്‍, കണ്ണായത്ത് റോഡ്, കണ്ണന്തോടത്ത് റോഡ്, ബിടിഎസ് റോഡ്, പാലാരിവട്ടം എസ്എന്‍ ജങ്ഷന്‍, പൊറ്റക്കുഴി റോഡ്, വൈഎംജെ, ബീന-അഞ്ചുമന റോഡ്, പ്രസ് ക്ലബ്ബ് റോഡ്, ഇടപ്പള്ളി ഹൈസ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 4.30 വരെ വൈദ്യുതി മുടങ്ങും.
കളമശ്ശേരി:
സൂര്യനഗര്‍, വട്ടേക്കുന്നം, റോക്ക്വെല്‍ റോഡ് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam