ആരക്കുന്നം പള്ളിയില്‍ അവയവദാന സമ്മതപത്രം സമര്‍പ്പിക്കല്‍ ഇന്ന്

Posted on: 26 Aug 2015ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ബുധനാഴ്ച ആത്മരക്ഷാ ധ്യാനം നടത്തും. 9.30ന് കിഡ്‌നി ഫൗണ്ടേഷന്‍ ഔഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ ധ്യാനം നയിക്കും. തുടര്‍ന്ന് ഇടവക ജനങ്ങളില്‍ നിന്ന് ശേഖരിച്ച അവയവദാന സമ്മതപത്രം സമര്‍പ്പിക്കും.

More Citizen News - Ernakulam