ശുചീകരണ തൊഴിലാളികളെ ഇന്ന് അനുമോദിക്കും

Posted on: 26 Aug 2015കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കൊച്ചിയെ നാലാമത് ശുചിത്വ നഗരമായി തിരഞ്ഞെടുത്തതിന്റെ ഭാഗമായി ശുചീകരണ തൊഴിലാളികളെ കൊച്ചി കോര്‍പ്പറേഷന്‍ അനുമോദിക്കുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ടൗണ്‍ഹാളില്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിക്കും.
1400 ഓളം ശുചീകരണ തൊഴിലാളികള്‍ക്ക് ഓണപ്പുടവ നല്‍കും.

More Citizen News - Ernakulam