മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

Posted on: 26 Aug 2015പറവൂര്‍: വോളിബോള്‍ അസോസിയേഷന്റെയും മൂത്തകുന്നം വോളി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മൂത്തകുന്നം എസ്.എന്‍.എം. ടെമ്പിള്‍ സ്റ്റേഡിയത്തില്‍ തുടങ്ങി.
എച്ച്.എം.ഡി.പി. സഭാ സെക്രട്ടറി വി.എസ്. ഹര്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അന്തര്‍ദേശീയ വോളി താരം ബി. അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലിയിലെ 23 ആണ്‍-പെണ്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച സമാപിക്കും.

More Citizen News - Ernakulam