പഥേര്‍ പഞ്ചലിക്ക് 60 വയസ്സ്‌

Posted on: 26 Aug 2015മൂഴിക്കുളം: മൂഴിക്കുളം ശാല ആഗസ്ത് 26ന് പഥേര്‍ പഞ്ചലിയുടെ 60 വയസ്സ് ആഘോഷിക്കുന്നു. സിനിമാ നിരൂപകന്‍ ഐ. ഷണ്‍മുഖദാസിന്റെ പ്രഭാഷണം, സിനിമാ പ്രദര്‍ശനം, ശാലയിലേക്കുള്ള പാതക്ക് പഥേര്‍ പഞ്ചലിയുടെ പേരിടല്‍, 60 വൃക്ഷത്തൈ നടല്‍, വിവേക് മൂഴിക്കുളത്തിന്റെ രാഗാലാപനം, ഹരികൃഷ്ണന്‍ മൂഴിക്കുളത്തിനെ ആദരിക്കല്‍ എന്നിവയുണ്ടാകും.

More Citizen News - Ernakulam