തൃപ്പൂണിത്തുറയിലെ റോഡുകളുടെ അവസ്ഥ ദയനീയം

Posted on: 04 Nov 2014എറണാകുളം: തൃപ്പൂണിത്തുറയിലെ റോഡുകളുടെ അവസ്ഥ ദയനീയം.

ഓണസമയത്ത് ടാര്‍ ചെയ്ത റോഡുകളെല്ലാം വലിയ കുഴികള്‍ ആയി മാറിയിരിക്കുന്നു. എസ്.എന്‍ കവല, വൈക്കം റോഡ്, മാര്‍ക്കറ്റ് റോഡ്, ഏരൂര്‍ റോഡ്, പാവംകുളങ്ങര റോഡ്, കുരീക്കാട് റോഡ് അങ്ങനെയാല്ലാം തകര്‍ന്ന് കിടക്കുന്നു.

നഗരസഭാ അധികൃതര്‍ ഭരണത്തിലുണ്ടോ എന്ന സംശയമാണ് നാട്ടുകാര്‍ക്ക്.

വാര്‍ത്ത അയച്ചത്: കൃഷ്ണകുമാര്‍