I am studying in plus two. I want to study BSC forensic science .which are the best govt colleges in kerala and other states ?.what is the procedure of admission?
Posted by Nandana S B, Nedumcaud tvm On 11.01.2021
View Answer
ബി.എസ്.സി. ഫോറൻസിക് സയൻസ് കേരളത്തിൽ നിലവിൽ ഉള്ളതായി അറിയില്ല. മധ്യപ്രദേശ് സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ; ക്രിമിനോളജി & ഫോറൻസിക് സയൻസ് വകുപ്പ്, ബി.എസ്.സി.ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. സയൻസ് വിഷയങ്ങളെടുത്ത് 10+2 ജയിച്ചവർക്ക് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പ് വഴിയും ബയോളജി പഠിക്കാത്ത മാത്തമാറ്റിക്സ് ഗ്രൂപ്പ് വഴിയും പ്രവേശനം നേടാം. ബയോളജി പഠിക്കാത്ത നിങ്ങൾക്ക്, ഫിസിക്സ് കെമിസ്ട്രി, ഫോറൻസിക് സയൻസ് വിഷയങ്ങളോടെയുള്ള ബി.എസ്.സി. തിരഞ്ഞെടുത്തു പഠിക്കാം. പ്രവേശന പരീക്ഷയുണ്ട്. വിശദാംശങ്ങൾക്ക് www.dhsgsu.ac.in കാണുക.
ഔറംഗബാദ് ഗവൺമൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിൽ ബി.എസ്.സി. ഫോറൻസിക് സയൻസസ് പ്രോഗ്രാം ഉണ്ട്. സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന് പ്രോസ്പക്ടസിൽ പറയുന്നില്ല. അതിനാൽ മറ്റ് അർഹതാ വ്യവസ്ഥകൾക്കു വിധേയമായി നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൊത്തത്തിലെ മാർക്ക് ശതമാനം അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://gifsa.ac.in കാണുക.
ബി.എസ്.സി. ഫോറൻസിക് സയൻസ് ഉള്ള മറ്റു ചില സർവകലാശാലകൾ /സ്ഥാപനങ്ങൾ: * മൗലാനാ അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, വെസ്റ്റ് ബംഗാൾ * ബുന്തേൽ ഖണ്ഡ് യൂണിവേഴ്സിറ്റി, ജാൻസി * ഗവ. ഹോൾക്കർ സയൻസ് കോളേജ്, ഇൻഡോർ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, മുംബൈ * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, നാഗ്പുർ * യശ്വന്ത് റാവു ചവാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സത്താറ (ഓട്ടോണമസ്)
സ്വകാര്യ മേഖലയിൽ, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (ജലന്ധർ), കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ് (കോയമ്പത്തുർ), ഗൽഗോത്തിയ യൂണിഫേഴ്സിറ്റി (ഗ്രേറ്റർ നൊയിഡ), അമിറ്റി യൂണിവേഴ്സിറ്റി (നൊയിഡ) തുടങ്ങിയവയും ബി.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് നടത്തുന്നുണ്ട്.
വിശദാംശങ്ങൾക്ക് സ്ഥാപനങ്ങളുടെ വെബ് സൈറ്റുകൾ പരിശോധിക്കുക.
സർ ഞാൻ 2020ൽ 12 പാസ്സായ സ്റ്റുഡന്റ് ആണ്. ടി ടി സി ക്ക് അപേക്ഷിച്ചിരുന്നു. അലോട്മെന്റ് ആയോ?
Posted by Aryaraj, ആലപ്പുഴ On 11.01.2021
View Answer
You have to contact the Deputy Director office to which your application was sent.
Can i appear for JEE main exam before appearing for plus two board exam..If currently I'm doing plus two..?
Posted by Vaishnav, Kannur On 11.01.2021
View Answer
If you are studying in Plus 2, during 2020-21, you can appear for the JEE Main Examination.
Is b. Tech civil engineering student eligible for M.Arch
Posted by Adil, Malappuram On 11.01.2021
View Answer
As per a notification of SPA Delhi, they are not. See http://spa.ac.in/writereaddata/Final%20Advertisement%20for%20PG%20Admission%202019-20.pdf
Bhu is under cucet
Posted by Ajay wayanad, Wayanad On 10.01.2021
View Answer
No BHU has its own admission process. Visit http://bhuonline.in/
How to apply for Physiotherapy(Bpt) course in merit seats in kerala?
Posted by Reshma Suresh , Trivandrum On 10.01.2021
View Answer
The admissions for 2020 is almost completed. The Prospectus for 2020 is available at https://lbscentre.in/profparamdegree2020/downloads/prospectus.pdf
Will keam 2021 conducted in the month of April
Posted by Aron Simon C, Guruvayoor On 10.01.2021
View Answer
There is no announcement so far. Wait and see.
What should i do for robotics engineering??
Posted by Radhe, Gandhinagar On 09.01.2021
View Answer
There are B Tech Programs in Robotics Engineering. There are also B Tech Programmes in Computer Science and Engg with specialization in Robotics. Or else you can do a B Tech in Mechanical Engg and then go for M.Tech in Robotics specialization
B.com finance കഴിഞ്ഞ് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ എന്തെകിലും പഠനം നടത്താൻ പറ്റുമോ? എവിടെയൊക്കെ പഠിക്കാം? Pgdm in banking and finance നൽകുന്ന നല്ല b.schools ഏതൊക്കെയാണ്?
Posted by Swathi, Wayanad On 09.01.2021
View Answer
പൊതുവെ ബി.എസ്.സി.സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ, മാത്തമാറ്റിക്സ് കോർവിഷയമായും സ്റ്റാറ്റിസ്റ്റിക്സ് കോംപ്ലിമന്ററിയുമായി പഠിച്ചവർക്കാണ്, കേരളത്തിൽ, വിവിധ സർവകലാശാലാ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം പ്രവേശനത്തിന് അർഹത.
മറ്റു ചില യോഗ്യതകളും സർവകലാശാലയനുസരിച്ച് പരിഗണിക്കാറുണ്ട്.
കേരള സർവകലാശാല: കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളോടെ, ബി.എസ്.സി.വൊക്കേഷണൽ കോഴ്സ് ജയിച്ചവർക്കും, അഫിലിയേറ്റഡ് കോളെജുകളിൽ ഈ പ്രോഗ്രാമിന് അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല കോളെജുകൾ: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഡബിൾ മെയിൻ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല: മാത്തമാറ്റിക്സ്സ്സ് ബിരുദധാരികൾ, സബ്സിഡിയറിയായോ, മെയിൻ പേപ്പറായോ
സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കണം.
മഹാത്മാഗാന്ധി സർവകലാശാല കോളേജുകൾ: കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദധാരികൾക്കും അപേക്ഷിക്കാം.
കോഴിക്കോട് സർവകലാശാല കോളേജുകൾ: അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് മെയിൻകാർക്കും മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഡബിൾ മെയിൻകാർക്കും അപേക്ഷിക്കാം.
കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ്: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെട്ട ട്രിപ്പിൾ മെയിൻകാർക്കും അപേക്ഷിക്കാം.
ചുരുക്കത്തിൽ, ബി.കോം യോഗ്യതവച്ച്, കേരളത്തിൽ എം.എസ്.സി.സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിന് അപേക്ഷിക്കാൻ കഴിയില്ല.
Some Institutions offering PGD in Banking and Finance:
National Institute of Bank Management Pune –PGDM (Banking & Financial Services)
Institute of Public Enterprise, Hyderabad, Telangana -Post Graduate Diploma in Banking Insurance and Financial Service
International Management Institute, New Delhi-Post Graduate Diploma in Management (Banking & Financial Services)
SSIM Siva Sivani Institute of Management, Secunderabad, Telangana -PGDM (Banking, Insurance and Financial Services)
Symbiosis Centre for Distance Learning, Pune- Post Graduate Diploma in Banking and Financial Services (PGDBFS)
NMIMS Global Access School for Continuing Education: PGDBM (Banking and Finance Management)
Sir,
What are the courses related to veterinary other than B.Vsc & AH?
Posted by SREEVALSAN K, Thrissur On 08.01.2021
View Answer
At Undergraduate level this is the Only course related to Veterinary Science. For Post Graduate level you can think of specializations.
Pages:
1 ...
87 88 89 90 91 92 93 94 95 96 97 ...
2959