ഡൽഹി യൂണിവേഴ്സിറ്റിയിലും സെൻട്രൽ യൂണിവേഴ്സിറ്റിയയിലും ഇക്കണോമിക്സിൽ ഡിഗ്രി ചെയ്യുവാൻ മാതേമറ്റിക്സ് നിർബന്ധം ആണെന്ന് പറയുന്നു. അങ്ങനെയാണെങ്കിൽ +2 വിദ്യാർത്ഥികൾക് ഇവിടെങ്ങളിൽ ഇക്കണോമിക്സ് ഡിഗ്രി കോഴ്സ് ചെയ്യാൻ പറ്റുമോ
Posted by Aryan, Kasargod On 17.01.2021
View Answer
ഇക്കണോമിക്സ് കോഴ്സുള്ള ചില മുൻനിര സ്ഥാപനങ്ങളും, കോഴ്സിൻ്റെ പേരും, പ്രവേശനം തേടുന്നവർ പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങളും.
* ഡൽഹി സർവകലാശാല: ബി.എ (ഓണേഴ്സ്) - പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.
സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) പരിധിയിൽ വരുന്ന, കേന്ദ്ര സർവകലാശാലകൾ:
* ആന്ധ്രപ്രദേേശ് കേന്ദ്ര സർവകലാശാല: ബി എസ്.സി (ഓണേഴ്സ്) - ഏതെങ്കിലും സ്ട്രീമിൽ മാത്തമാറ്റിക്സ്
* രാജസ്ഥാൻ: ഇൻ്റഗ്രേറ്റഡ് എം.എസ്.സി - മാത്തമാറ്റിക്സ് അല്ലെങ്കിൽ ഇക്കണോമിക്സ് & മാത്തമാറ്റിക്സ്
* തമിഴ്നാട്: ഇൻ്റഗ്രേറ്റഡ് എം.എ - ഇക്കണോമിക്സ്/മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്
* കർണാടക: ബി.എ- വിഷയ വ്യവസ്ഥയൊന്നുമില്ല.
* സി.യു.സി.ഇ.ടി. പരിധിയിൽ വരുന്ന,
ബാംഗളൂരു ഡോ.ബി.ആർ.അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്: ഇൻ്റഗ്രേറ്റഡ് എം.എസ്.സി - മാത്തമാറ്റിക്സ്
* ഐ.ഐ.ടി. ബോംബെ, കാൺപൂർ - ബി.എസ്; ഐ.ഐ.ടി. ഖരഗ്പൂർ - ഇൻറഗ്രേറ്റഡ് മാസ്റ്റർ ഓഫ് സയൻസ്:
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി (ജെ.ഇ.ഇ. അഡ്വാൻസ്ഡ് വഴി)
* ബനാറസ് ഹിന്ദു സർവകലാശാല വാരണാസി - ബി.എ ഓണേഴ്സ് - മാത്തമാറ്റിക്സ്
* അലിഗർ മുസ്ലീം സർവകലാശാല, അലിഗർ: ബി.എ (ഓണേഴ്സ്) - മാത്തമാറ്റിക്സ് നിർബന്ധമില്ല
* ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല, ന്യൂ ഡൽഹി- വിഷയ വ്യവസ്ഥയില്ല
* പൂനെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് & ഇക്കണോമിക്സ്:
ബി.എസ്.സി - വിഷയ വ്യവസ്ഥകൾ ഇല്ല
നിങ്ങൾ പ്ലസ് ടു തലത്തിൽ പഠിക്കുന്ന വിഷയങ്ങൾ അനുസരിച്ച് അർഹത കണ്ടെത്തുക.
ഞാൻ കെമിസ്ട്രി അവസാനവർഷ ബിരുദ വിദ്യാർത്ഥി ആണ് supply ഉണ്ട് degree course completion certificate indel ജോലിക്ക് keran pattumo
Posted by ജിജുകൃഷ്ണ , തളിക്കുളം On 16.01.2021
View Answer
It will depend on the terms and conditions given by the recruiting agency. It varies from one to another.
I'm doing BBA last year in Kannur university . I want to do MBA outside Kerala . Is CAT over for admission 2021-23 ? What are the upcoming entrances for MBA other than CAT for Admission for the year 2021-2023 outside Kerala?
Posted by Jishnu, Payyanur On 16.01.2021
View Answer
CAT is over for 2021 admissions. Now you can try for CMAT or MAT as per the details given at https://cmat.nta.nic.in/ or https://mat.aima.in/feb21/
+2 വിൽ പഠിക്കുന്ന എനിക്ക് മാർച്ചിലെ പരിക്ഷ എഴുതിയതിനു ശേഷം JEE പരിക്ഷ എന്ന് എഴുതുവാൻ സാധിക്കും? അതിന്റെ രെജിസ്ട്രേഷൻ എപ്പോഴാണ് ചെയേണ്ടത്?
KVPY സ്കോളർഷിപ് പരീക്ഷ എനിക്ക് എപ്പോൾ എഴുതുവാൻ സാധിക്കും?
Posted by Ananthu V. R, Ernakulam, pachalam On 15.01.2021
View Answer
2021 ഫെബ്രവരി, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നാലു തവണ നടത്തുന്ന ജോയൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൽ - ന് ഉള്ള രജിസ്ട്രേഷൻ സൗകര്യം, നിലവിൽ ജനവരി 16 വരെയാണ്.
ഒരു വിദ്യാർത്ഥിക്ക് നാലു പരീക്ഷകളും അഭിമുഖീകരിക്കാൻ താൽപര്യമുള്ള പക്ഷം, ഒരു അപേക്ഷയിൽകൂടി/ രജിസ്ട്രേഷനിൽ കൂടി, ഈ നാലു പരീക്ഷകൾക്കും ഈ സമയപരിധിക്കകം രജിസ്റ്റർ ചെയ്യാം. നാലു തവണ അഭിമുഖീകരിക്കുന്നതിനു ബാധകമായ ഫീസ് അടയ്ക്കേണ്ടിവരും.
എന്നാൽ, ഇപ്പോൾ ഫെബ്രവരി പരീക്ഷ മാത്രം അഭിമുഖീകരിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അതിനു മാത്രം, ഒരു പരീക്ഷയ്ക്കു ബാധകമായ ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
ഓരോ പരീക്ഷയുടെയും ഫലപ്രഖ്യാപനത്തിനു ശേഷം, അടുത്ത പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ/അപേക്ഷിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി വിദ്യാർത്ഥികൾക്ക് അവസരം നൽകും. ഫെബ്രവരി പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനു ശേഷം, താൽപര്യമുള്ളവർക്ക് മാർച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അവസരമുണ്ടാകും. ഫെബ്രുവരി പരീക്ഷയ്ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാത്തവർക്ക്, ഈ ഘട്ടത്തിൽ മാർച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ഫെബ്രവരി പരീക്ഷയ്ക്ക് മാത്രം രജിസ്റ്റർ ചെയ്ത്, അത് അഭിമുഖകരിച്ചവർക്ക് മാർച്ച് പരീക്ഷയിൽ താൽപര്യമുള്ള പക്ഷം, ഈ സമയത്ത് അതിനായി ഫീസടച്ച് അപേക്ഷിക്കാം. പക്ഷെ അവർ പുതിയ രജിസ്ട്രേഷൻ നടത്തേണ്ടിവരില്ല. അവർ ഫെബ്രവരി പരീക്ഷയ്ക്കായി ജനവരിയിൽ നടത്തിയ രജിസ്ട്രേഷൻ അടിസ്ഥാനമാക്കി മാർച്ച് പരീക്ഷയ്ക്ക് ഫീസടച്ച് അപേക്ഷിക്കാൻ കഴിയും.
ഇതുപോലെ മാർച്ച്/ഏപ്രിൽ പരീക്ഷകളുടെ ഫലപ്രഖ്യാപനത്തിനു ശേഷം, ഏപ്രിൽ/മെയ് മാസ പരീക്ഷകൾക്ക് അപേക്ഷിക്കാൻ അവസരമുണ്ടാകും.
ഫെബ്രുവരി പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം അത് അഭിമുഖീകരിക്കാതെ പോകുന്ന പക്ഷം, അതിലേക്ക് അടച്ച ഫീസ്, മാർച്ച്/ഏപ്രിൽ/മെയ് പരീക്ഷയ്ക്ക് വകവയ്ക്കുവാനും സൗകര്യമുണ്ട്. ഒരു പരീക്ഷയ്ക്ക് അപേക്ഷ നൽകി അത് അഭിമുഖീകരിക്കാത്ത പക്ഷം അതിനടച്ച ഫീസ് മറ്റൊരു സെഷനിലേക്ക് വകകൊള്ളിക്കാം.
ഒരു പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം അത് അഭിമുഖീകരിക്കാൻ താൽപര്യമില്ലെങ്കിൽ, അടച്ച ഫീസ്, തിരികെ വാങ്ങാനും സൗകര്യമുണ്ട്. പക്ഷെ അതിനുള്ള അപേക്ഷ, ആ സെഷൻ്റെ അപേക്ഷാസ്വീകരിക്കൽ കാലയളവിൽ തന്നെ എൻ.ടി.എ-യ്ക്ക് നൽകണം.
ഇതിൻ്റെയൊക്കെ വിശദാംശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്.
Since you are in 12th, you can now apply for KVPY only after you join an Undergraduate course after Plus 2 in 2021. See the website, http://www.kvpy.iisc.ernet.in/main/index.htm
I have taken admission ayurveda college but now got admission for agriculture in this allotment. Can i take admission for ayurveda in the same college during mop. Up. If i get admission will there be any problem.
Posted by Vandana, Kozhikode On 15.01.2021
View Answer
If you want to study Ayurveda, what is the need to join Agriculture? If you move out from your Ayurveda admissions and join Agriculture, there may not be any issue trying to join Ayurveda again in mop up. But there is no guarantee that you will get admission. If you are interested in Ayurveda, stick on to that itself and do not move out. More than that, the conditions to attend the mop up can be known only when the notification comes.
I am applying for jee main exam. And I belong to obc caste. But the non-creamy layer certificate for caste has not been issued from the village office.. So can I upload the certificate after the application date(16/1/2021)..Is there any possibility for that? If yes will I have to pay any extra charge for that??
Posted by Malavika , Kodungallur On 15.01.2021
View Answer
There is a provision to make Correction in particulars from 19.01.2021 to 21.01.2021 (for February Session) of JEE Main. So please check the JEE Main website at this time
How much amount we want to pay for registration of J E E entrance exam for
Posted by Nandu Govind C P, Olavanna On 15.01.2021
View Answer
It depends on various factors like your category, exam centre, number of papers, number of sessions you are attending etc. The amount to be paid will be shown once you move forward with the application filling.
ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്ക് നാല് സെക്ഷനും കൂടി
ഒരു പ്രാവശ്യം രജിസ്റ്റർ ചെയ്താൽ മതിയാകുമോ ,
ഓരോ സെക്ഷനും പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?
Posted by DHEERAJ, Kannur On 13.01.2021
View Answer
You can register for all 4 sessions together by paying the fee for all sessions or register one by one for each sessions when the window for registration will be open for the next session after result declaration of each session
2020-22 ഡി എൽ എഡ് അഡ്മിഷൻ എപ്പോഴാണ് ഉണ്ടാവുക?
Posted by Saranya , Kozhikode On 12.01.2021
View Answer
The application deadline is over. If you have applied contact the Deputy Director office to which you had sent the application.
+2 science padikkunnu.. Degree forensic psychology edukkan thalparyam und... Good college suggest cheyyamo.. Ee degreeyude Joli sadhyathakalum parayamo
Posted by Gayathri, Wayand On 11.01.2021
View Answer
There is no course named Forensic Psychology at UG level in Kerala as per our information
Pages:
1 ...
86 87 88 89 90 91 92 93 94 95 96 ...
2959