Sir
Are we able to quit a degree course such as BDS after first year or without completing the course? Whether we are liable to pay any penalty, if we do so?
Posted by sneha, KANNUR On 20.01.2021
View Answer
എം.ബി.ബി.എസ്/ബി.ഡി.എസ്. കോഴ്സുകൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ടുമെൻ്റ് വഴി, ഗവൺമൻ്റ് സീറ്റിലൂടെ സർക്കാർ മെഡിക്കൽ/ഡൻ്റൽ കോളേജുകളിൽ പ്രവേശനം നേടിയവർ, അവസാന അലോട്ടുമെൻ്റിനു ശേഷം, അതേ വർഷം, മറ്റ് കോഴ്സ്/കോളെജ് പ്രവേശനത്തിനോ മറ്റു കാരണങ്ങളാലോ അതേ വർഷം പഠനം ഉപേക്ഷിക്കുന്ന പക്ഷം, എം.ബി.ബി.എസ്- ന് 10 ലക്ഷം രൂപയും ബി.ഡി.എസ് - ന് 5 ലക്ഷം രൂപയും ലിക്വിഡേറ്റഡ് ഡാമേജസ് ആയി അടയ്ക്കണം [കീം 2020 പ്രോസ്പക്ടസ് ക്ലോസ് 12.2.4 (a) (ii) 1]. വാർഷിക കുടുംബവരുമാനം, നേറ്റിവിറ്റി, സംവരണ നില തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഒരിളവും ഒരാൾക്കും ലഭിക്കില്ല. ഇപ്രകാരം പിൻവാങ്ങുന്നവരെ എൻട്രൻസ് കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷ അഭിമുഖീകരിക്കുന്നതിൽ നിന്നോ, അലോട്ട്മെൻ്റ് പ്രക്രിയയിൽ നിന്നോ രണ്ടിൽ നിന്നുമോ, രണ്ടു വർഷത്തിൽ കവിയത്ത കാലത്തേക്ക് വിലക്കിയേക്കാം. പിഴ തുക അടയ്ക്കാത്ത പക്ഷം, അത് റവന്യു റിക്കവറി ആക്ട് പ്രകാരം ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമാണ്.
ആദ്യ വർഷത്തിനുശേഷം ഈ കോഴ്സുകളിൽ നിന്നും പിൻവാങ്ങിയാൽ, മുകളിൽ സൂചിപ്പച്ച ഈ വ്യവസ്ഥകൾ അനുസരിച്ചുള്ള പിഴയോ അവശേഷിക്കുന്ന കാലയളവിലേക്കുള്ള കോഴ്സ് ഫീസോ ഏതാണോ കൂടുതൽ, അത് ഈടാക്കും [ക്ലോസ് 12.2.4 (b) (ii)]. ഇക്കാര്യത്തിലും വാർഷിക കുടുംബവരുമാനം, നേറ്റിവിറ്റി, സംവരണ നില തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഒരിളവും ഒരാൾക്കും ലഭിക്കില്ല.
ഈ വർഷം ബി.ഡി.എസ് - ന് ചേർന്ന ശേഷം അടുത്ത വർഷം നിങ്ങൾ അതിൽ നിന്നും പിൻവാങ്ങിയാൽ പിഴ മുകളിൽ സൂചിപ്പിച്ച തോതിൽ അടയ്ക്കേണ്ടിവരും. ക്ലോസ് 12.2.4 (a) (ii) 1- ൽ സൂചിപ്പിച്ച പ്രകാരം വന്നേക്കാവുന്ന പ്രവേശന പരീക്ഷ/അലോട്ട്മെൻ്റ് വിലക്ക് (കേരളത്തിൽ എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനം നീറ്റ് അടിസ്ഥാനമാക്കിയാണ്, അതിനാൽ പരീക്ഷാ വിലക്കിൻ്റെ കാര്യത്തിൽ അവ്യക്തതയുണ്ട്), രണ്ടാം വർഷത്തിൽ പിൻവാങ്ങുന്നവർക്കും ബാധകമാണോ എന്ന് വ്യക്തമല്ല. ബാധകമല്ലെങ്കിൽ എം.ബി.ബി.എസ്. പ്രവേശനത്തിന് ശ്രമിക്കാം. അതിനാൽ ഈ വ്യവസ്ഥയുടെ വിശദാംശങ്ങളെപ്പറ്റി, പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ബന്ധപ്പെട്ട്, വ്യക്തത വരുത്തുന്നതായിരിക്കും ഉചിതം.
Physics degree കഴിഞ്ഞു. Msc criminology ഇന്ത്യയിൽ എവിടെ പഠിക്കാൻ പറ്റും.
Posted by Abhijith, Kollam On 20.01.2021
View Answer
പി.ജി തലത്തിൽ ക്രിമിനോളജിയിലും അനുബന്ധ വിഷയങ്ങളിലും, കോഴ്സുകൾ ഉള്ള ചില സ്ഥാപനങ്ങൾ: മദ്രാസ്, പൂനെ, ജമ്മു, ഇന്ദ്രപ്രസ്ഥ, ലക്നൗ സർവകലാശാലകൾ; മുംബൈ, ടിസ്സ്; ഡൽഹി എൽ.എൻ.ജെ.എൻ. നാഷണൽ ഇൻസ്റ്റിറ്റ്യുട് ഓഫ് ക്രിമിനോളജി & ഫോറൻസിക് സയൻസ്; ജോധ്പുർ, സർദാർ പട്ടേൽ യൂണിവേഴ്സിറ്റി ഓഫ് പോലീസ് സെക്യൂരിറ്റി & ക്രിമിനൽ ജസ്റ്റിസ്; ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി; ഗുജറാത്ത് രക്ഷ ശക്തി യൂണിവേഴ്സിറ്റി.
Sir
Who all are the candidates who are eligible for the refund facility of keam 2020 counselling process?
Posted by sneha, KANNUR On 19.01.2021
View Answer
Those who have not joined college after remitting the fee, those who have cancelled admissions after joining college, those who have paid excess amount due to re-allotment from a course of higher fees to one of lower fees etc; are generally eligible for refund of fees/excess amount..
My sister is currently studying in 9th std studying in tamil nadu in english medium.if we want to join her in kerala for 10th wat all must be done.What all will be the changes?
Is it possible.Should be shifted to kerala syllabus or cbse
Posted by Zahra fathima, Kannur On 19.01.2021
View Answer
It is possible to study in CBSE or in Kerala State Syllabus. You must first contact the school where you want to put your child, ascertain about vacancy position there and then complete the formalities/procedures as prescribed by the school if they are ready to admit the child./
Currently my sister is studying in Tamilnadu tutticorin in tamil English medium.so there second language is tamil.we are planning to shift her to kerala from 11th,So in kerala syllabus and cbse there is not need for hindi or malayalam as second language?
Posted by Zahra, Kannur On 19.01.2021
View Answer
It is possible to study in CBSE or in Kerala State Syllabus. You must first contact the school where you want to put your child, ascertain about vacancy position there and then complete the formalities/procedures as prescribed by the school if they are ready to admit the child. You can specifically look for Schools offering Tamil as additional language if you are particular about that. List of schools related to Kerala Syllabus is available at http://hscap.kerala.gov.in/
I am planning to do MBA distant from suresh gyan vihar University rajasthan,I have heard there are many changes in 2020 ugc amendments .so according to that will my MBA from SGV is valid and approved by ugc
Posted by Zahra fathima, Kannur On 19.01.2021
View Answer
You can check the status of UGC approval of the course at the website, https://www.ugc.ac.in/deb/
I did my BA English distance degree course from kannur University completed my 3rd year on 2020.I have not received the orginal certificate yet ,what is the reason for that?.By when will the certificates will be issued.
Posted by Zahra fathima, Kannur On 19.01.2021
View Answer
You have to apply for the Degree Certificate once the result is declared. If that has been done, enquire about the delay in the examination wing of the University.
ഇപ്പോൾ +2 സയൻസ് വിദ്യാർത്ഥിയാണ്. സെൻട്രൽ യൂണിവേഴ്സിറ്റിയിൽ സൂവോളജിയിൽ ബിരുദം എടുക്കാൻ താല്പര്യമുണ്ട്. ഏതെല്ലാം യൂണിവേഴ്സിറ്റികളാണ് ഉള്ളത്?
അവയുടെ എൻട്രൻസ് പരീക്ഷകളെപറ്റിയും വിശദീകരിക്കാമോ?
Posted by Krishnapriya km, Wayanad On 19.01.2021
View Answer
Integrated BSc MSc is available at Central University Kashmir. Integrated B.Sc (Honouirs0 M.Sc is there at Central University of Jammu. Admisions are based on Central University Common Entrance Test. Details can be had from https://www.cucetexam.in/
B.Sc Hons Zoology is available at Delhi University; Admission is based on Marks of Plus 2 subjects.
B.Sc Hons Zoology is available at BHU Varanasi and AMU Aligarh Admission is based on Entrance Tests of the Universities concerned. These are some options...
I can't attend MAT and CMAT MBA entrance taking place in the month of February because of my university exam. Can I take MAT exam in the month of May session for the admission of 2021-23
Posted by Jishnu, Kannur On 19.01.2021
View Answer
You will be bale to appear for May MAT for 2021 admissions
I am studying in plus two Computer commerce. I like to take BCA . Which are the Government college that provide this course in Kozhikode
Posted by Suryanarayan.N.T , Kozhikode On 19.01.2021
View Answer
You can get the details in the Prospectus at http://cuonline.ac.in/ug/
Pages:
1 ...
85 86 87 88 89 90 91 92 93 94 95 ...
2959