യൂണിവേഴ്സിറ്റി assistant
Posted by Soumya. N, Ramanattukara On 31.01.2021
View Answer
What is the question?
ഹ്യുമാനിറ്റീസ് പ്ലസ് ടു സ്റുഡന്റ്സ്ന് അനുയോജ്യമായതും ജോലി സാധ്യതഉള്ളതുമായ ഡിഗ്രി കോഴ്സ് ഏതാണ് ?
Posted by Anagha, KORATTY On 31.01.2021
View Answer
All courses have their reliance and importance. There are hundreds of courses that can be studied after Plus 2. Take one that suits your aptitude and interest.
Please tell me the possibilities after finish graduation in bcom with arrears papers.
Posted by Shahna, Calicut On 29.01.2021
View Answer
You have to first clear the back papers before trying for higher studies or employment based on Graduate Degree..
Calicut University supplymentory exams results ennann varuka.idh nerathe varaan endhenkilum chance undo.graduation n shesham arrears papers ullavarkk apply cheyyavunna jobs/studies ne kurich parayamo.
Posted by Shahna, Calicut On 29.01.2021
View Answer
Contact the examination section of the University to know the latest information
സർ , ഞാൻ ഇപ്പോൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ് . പ്ലസ്പ്ലസ്ടുവിന് ശേഷം BSc .Forensic science എടുത്ത് പഠിക്കാൻ താത്പര്യപ്പെടുന്നു .പ്ലസ്ടുവിന് കമ്പ്യൂട്ടർ സയൻസ് (pcm ) പഠിച്ച വിദ്യാർത്ഥികൾക്ക് bsc .ഫോറൻസിക് സയൻസ് തുടർന്നു പഠിക്കാൻ സാധിക്കുമോ . സാധ്യമെങ്കിൽ ഇന്ത്യയിൽ എവിടെയൊക്കെ ?അഡ്മിഷൻ എങ്ങനെയൊക്കെ ? ഇതിനായി എന്തെങ്കിലും എൻട്രൻസ് പരീക്ഷകൾ ഉണ്ടോ ? ഒന്ന് വിശദീകരിക്കാമോ ..........
( ഞാൻ ഇതിനു മുന്നേ ഇതേ ചോദ്യം ചോദിച്ചിരുന്നു പക്ഷെ നിങ്ങളുടെ ഭാഗത്തുനിന്ന് ഒരു മറുപടിയും കിട്ടിയില്ല )
Posted by Arya Biju, Ernakulam On 28.01.2021
View Answer
There is a Bachelor of Vocation course in Forensic Science at St Thomas College, Thrissur which is an autonomous college, So you will have to apply to the college when the college invites application for admission. Eligibility for admissions: Those who have passed (Eligible
for higher Studies) the HSE of the Kerala State Board of Higher Secondary Examination or any other examination recognized as equivalent there
to with Biology and chemistry as a compulsory paper are eligible for admission: Index Mark for ranking is computed as follows: Total marks obtained for Part III + the marks obtained for Biology, or Zoology. See https://stthomas.ac.in/
Doctor Harisingh Gour Vishwavidyalaya (A Central University) Sagar (M.P.);(http://www.dhsgsu.ac.in/) Government Institute of Forensic Science, Aurangabad (https://gifsa.ac.in/); Amity University, Galgotia University are some other Universities having this course. Details of the admission eligibility and admission process may be seen at their websites.
Need know about how to join in AFMC pune
Posted by Devika NS, Akamala wadakkanchery On 27.01.2021
View Answer
ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിലെ (എ.എഫ്.എം.സി) പ്രവേശനം ആദ്യഘട്ടം, നീറ്റ് സ്കോർ പരിഗണിച്ചാണ്. നീറ്റ് ഫലം വന്ന ശേഷം, മെഡിക്കൽ കൗൺസലിംഗ് കമ്മറ്റി (എം.സി.സി) എം.ബി.ബി.എസ്/ബി.ഡി.എസ്. കൗൺസലിംഗ് നടപടികൾ ആരംഭിക്കുമ്പോൾ, എ.എഫ്.എം.സി. പ്രവേശനത്തിനുള്ള നടപടികളും ആരംഭിക്കും. എ.എഫ്.എം.സി. പ്രവേശനം ആഗ്രഹിക്കുന്നവർ, താൽപര്യമുള്ള മറ്റ് എം.സി.സി.പ്രവേശന പ്രക്രിയകളിൽ ചോയ്സ് കൊടുക്കുന്നതിനൊപ്പം, എ.എഫ്.എം.സി.യിലേക്കും ഓപ്ഷൻ നൽകാം. ഇപ്രകാരം എ.എഫ്.എം.സി. ചോയ്സ് നൽകുന്നവരുടെ പട്ടിക, എം.സി.സി, എ.എഫ്.എം.സി. യ്ക്ക് കൈമാറും. സീറ്റുകളുടെ ലഭ്യത പരിഗണിച്ച്, നിശ്ചിത എണ്ണം അപേക്ഷകരെ, ഈ പട്ടികയിൽ നിന്നും രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായി, നീറ്റ് സ്കോർ പരിഗണിച്ച്, എ.എഫ്.എം.സി. ഷോർട് ലിസ്റ്റ് ചെയ്യും. തുടർന്ന് ഇവർക്കായി രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടത്തും. ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് കോംപ്രിഹൻഷൻ ലോജിക് & റീസണിoഗ് (ടി.ഒ.ഇ.എൽ.ആർ) എന്ന കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (80 മാർക്ക്), സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ്, ഇന്റർവ്യൂ (50 മാർക്ക്) എന്നിവ ഈഘട്ടത്തിൽ എ.എഫ്.എം.സി. നടത്തും.
നീറ്റ്, ടി.ഒ.ഇ.എൽ.ആർ, ഇന്റർവ്യൂ സ്കോറുകൾ നിശ്ചിത രീതിയിൽ കണക്കാക്കി റാങ്ക് പട്ടിക തയ്യാറാക്കും.
രണ്ടാം റൗണ്ടിലേക്ക് ഷോർട്ലിസ്റ്റ് ചെയ്യപ്പെടാനുള്ള കട്ട് ഓഫ് സ്കോർ, ഓരോ വർഷവും മാറും. ഇത്, ആ വർഷത്തെ അപേക്ഷകരുടെ മാർക്ക് രീതി ആശ്രയിച്ചിരിക്കും. 2019 ലെ പ്രവേശനത്തിന് നീറ്റിലെ കട്ട് ഓഫ് സ്കോർ, ആൺകുട്ടികൾക്ക്, 596 മാർക്കും, പെൺകുട്ടികൾക്ക് 610 മാർക്കും ആയിരുന്നു. 2018 ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കട്ട് ഓഫ് സ്കോർ 551 ആയിരുന്നു .
ഈ പ്രവേശന പ്രക്രിയയിൽ പങ്കെടുക്കുന്നതിനൊപ്പം, കേന്ദ്ര/സംസ്ഥാനതല അലോട്ട്മെന്റ് പ്രക്രിയകളിൽ പങ്കെടുക്കുന്നതിന് തടസ്സമില്ല.
ഓരോ വർഷത്തെയും പ്രവേശന വ്യവസ്ഥകൾ തൃപ്തിപ്പെടുത്തുന്നതിനു വിധേയമായി ഒന്നിൽ കൂടതൽ തവണ എ.എഫ്.എം.സി പ്രവേശന പ്രക്രിയയിൽ, ഒരാൾക്ക് പങ്കെടുക്കാം. പക്ഷെ
പ്രവേശന വർഷം നീറ്റ് യോഗ്യത നേടണം.
സർ, ഇംഗ്ലീഷ് സാഹിത്യത്തിൽ MA, B.Ed പൂർത്തിയാക്കി. ഐ എ എസ് നേടണമെന്നാണ് ആഗ്രഹം.ഭാഗികമായി കേൾവികുറവുണ്ട്. ഭിന്നശേഷിക്കാർക് അപേക്ഷിക്കാൻ കഴിയുമോ? ഇത്തരക്കാർക്ക് എന്തെങ്കിലും വ്യവസ്ഥകൾ undo?
Posted by Fasila, Palakkad On 27.01.2021
View Answer
The latest Notification of 2020 of Civil Services is available at https://www.upsc.gov.in/sites/default/files/Notification-CSPE_2020_N_Engl.pdf. This gives the details related to the Medical requirements. Please go through that.
When will security deposit of neet 2020 refund?
Posted by Mirshana, Narikkuni,calicut On 27.01.2021
View Answer
The admissions of MC are in the closing stages. The process of refund of deposit to eligible candidates will start after that. Announcements in this regard will come in the MCC website. Keep watching.
+2 ഹ്യുമാനിറ്റീസ് പഠിക്കുന്നു സെക്രെട്രിയൽ പ്രാക്ടീസ് പഠിക്കാൻ താല്പര്യമുണ്ട് ഈ വിഷയത്തിന്റെ ജോലിസാധ്യത എത്രത്തോളം ഉണ്ട് . ഇതിനായി തിരുവനന്തപുറത്തു എവിടെയൊക്കെ ഇതിനുള്ള സ്ഥാപനങ്ങൾ ഉണ്ട്. അഡ്മിഷൻ എപ്പോളാണ് തുടങ്ങുന്നത്. ഈ കോഴ്സ് നെ കുറിച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്. പറഞ്ഞുതരാമോ
Posted by Abhirami sj, Kerala trivandrum pachalloor On 26.01.2021
View Answer
Please go through the Prospectus of Diploma in Secretarial Practice at Govt Commercial Institutes, in Kerala for 2020-21 at http://www.sitttrkerala.ac.in/ (Latest news Link)
പ്ലസ് ടു വിദ്യാർഥിനിയാണ്.ആർമി ഓഫീസർ ആവാൻ ആണ് ആഗ്രഹം.ഡിഗ്രി ഏത് വിഷയം തിരഞ്ഞെടുക്കണം?എങ്ങനെ അപേക്ഷിക്കാം?
Posted by Meenakshi, Palakkad On 26.01.2021
View Answer
It depend on your Plus 2 subject which you have not mentioned. There are several entries in Indian Army after Degree Visit the website https://www.joinindianarmy.nic.in/
Pages:
1 ...
82 83 84 85 86 87 88 89 90 91 92 ...
2959