After plus 2 what are the admission process for jmi entrance exam 2021
Posted by Aleesha.M , Kollam On 03.02.2021
View Answer
Admission announcement for 2021-22 has not come so far. The details related to admissions for 2020 are available at https://www.jmi.ac.in/admissions. It gives the details related to the admissions. Please go through that.
ഹയർ സെക്കന്ററി രണ്ടാം വർഷ സയൻസ് വിദ്യാർത്ഥി ആണ്. ഏതൊക്ക കോളേജിൽ ആണ് B.ed plus degree കോഴ്സ് ഉള്ളത്. എങ്ങനാണ് ഇതിന് വേണ്ടി അപേക്ഷിക്കുന്നത്.
Posted by Unnimaya.S, Allapuzha On 03.02.2021
View Answer
Regional Institutes of Education has Integrated BAEd and BSc Ed and also Integrated MSc Ed. Please check the details of the admissions process of 2020 at http://cee.ncert.gov.in/
Some Central Universities have integrated BSc/BA BEd. Courses in Education See the list at https://cucetexam.in/CUCET2020/Document/ProgramList_UI.pdf. Admission is through Central University Common Entrance Test
Indian Institute of Teacher Education, Gujarat has BSc/BA.B.Ed Programmes. Visit https://www.iite.ac.in/
Several Private Universities also have these course.
സർ,
എന്റെ പ്ലസ് ടു വിന് പഠിക്കുന്ന മകന്റെ പേര് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ (സി.ബി.എസ്.സി.) , എ.എസ്.ഇന്ദ്രജിത് എന്നാണ്. പ്ലസ് വൺ രജിസ്ട്രേഷനിലും ഇതേ രീതിയിലാണ് (ഇംഗ്ലീഷ് എഴുത്ത്) എന്നാൽ ജനന സർട്ടിഫിക്കറ്റിലും, ആധാർ കാർഡിലും, ബാങ്ക് പാസ് ബുക്കിലുമൊക്കെ ഇന്ദ്രജിത് എ.എസ്. എന്നാണ് ചേർത്തിക്കുന്നത്. വരുന്ന നീറ്റ്, കീം പരീക്ഷകൾ എഴുതുന്നുണ്ട്. അതിൽ 'സ്പോർട്സ് ക്വാട്ട' അപേക്ഷകനാണ്. ഇതിന് ലഭിച്ച സർട്ടിഫിക്കറ്റിലും ഇന്ദ്രജിത് എ.എസ്. എന്നാണ് ചേർത്തിട്ടുള്ളത്. അതിനാൽ ഇനിഷ്യൽ ചേർത്തതിലെ വ്യത്യാസം കാരണം അപേക്ഷ നിരസിക്കാൻ സാധ്യതയുണ്ടോ. സ്പോർട്സ് ക്വാട്ട പരിഗണിക്കുമോ?.. ദയവായി ഒരു മറുപടി ലഭിക്കുമോ.
അജിത്കുമാർ, കാട്ടാക്കട, തിരുവനന്തപുരം.
Posted by ajithkumar, kattakada On 03.02.2021
View Answer
This is not likely to cause any problem for the child.
ഞാൻ 12 സയൻസ് വിദ്യാർഥിയാണ്.എനിക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ എൻട്രി സ്കീം(TES) പരീക്ഷയുടെ നടപടി ക്രമങ്ങളെ കുറിച്ച് ഒന്ന് വിശദീകരിച്ചു തരാമോ?
- അഖിൽ,കാട്ടാക്കട
Posted by Akhil.A.S, Kattakada On 02.02.2021
View Answer
2021 ജൂലായ് സെഷനിലെ 10+2 ടെക്നിക്കൽ എൻട്രി (ആർമി) കോഴ്സിലേക്ക് അപേക്ഷിക്കാൻ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (പി.സി.എം) പഠിച്ച്, അവയ്ക്കു മൂന്നിനും കൂടി 70% മാർക്ക് നേടി 10 + 2 തല പരീക്ഷ ജയിച്ചവർക്കാണ് അർഹതയുള്ളത്. പി- സി- എം - നു വേണ്ട 70% മാർക്ക് വ്യവസ്ഥ, 10+2 കോഴ്സിലെ 12-ാം ക്ലാസ്സിലെ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കണക്കാക്കുക എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷ നൽകുന്ന വേളയിൽ ഈ മാർക്ക്, ഓൺലൈൻ അപേക്ഷയിൽ നൽകുകയും വേണം. ഈ മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ സർവീസ് സെലക്ഷൻ ബോർഡ് ഇൻ്റർവ്യുവിന് ഷോർട് ലിസ്റ്റ് ചെയ്യുന്നത്.2-ാം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾക്ക് 10+2 ടെക്നിക്കൽ എൻട്രി (ആർമി) കോഴ്സിലേക്ക് അപേക്ഷിക്കാൻ കഴിയില്ല.വർഷത്തിൽ 2 തവണ ഈ എൻട്രിക്ക് അപേക്ഷ ക്ഷണിക്കാറുണ്ട്. അടുത്ത വിജ്ഞാപനം വരുമ്പോൾ അർഹത പരിശോധിക്കുക.
What are the scopes after veterinary course other than practicing as a consultant. Does there is admission to it via icar examination?
Posted by Harinanda. J. S, Malappuram On 01.02.2021
View Answer
You have the option to work in various Research Institutes the list of which is available at https://icar.org.in/content/institutes_or_universities_under_animal_science_division. You can also work in Animal Husbandry Departments at Central and State Government level.
There is no admission to Veterinary courses through ICAR Examination
Does Kerala public service commission ask for Non objection certificate from central government employees
Posted by Vipin, Ernakulam On 01.02.2021
View Answer
Please specify the recruitment you are referring to. Usually if a Govt servant applies for a position through another agency, there may be a requirement to submit a No Objection Certificate. from the present employer.
Did I get the money back that given for keam allotment bt the time is over
Posted by Abhinav p, Kozhikode On 01.02.2021
View Answer
Your question is not clear. Read the Notification at https://cee.kerala.gov.in/keam_2020/public/pdf/Refund_Notify.pdf issued by CEE related to fee refund process.
പ്ലസ് ടു ഹ്യൂമാനിറ്റീസ് പഠിച്ചവർക്ക് അനുയോജ്യമായ ജോലി സാധ്യത ഉള്ള ഉപരിപഠന കോഴ്സ് ഏതാണ്?
Posted by Vinayak, Chalakudy On 01.02.2021
View Answer
All courses have their reliance and importance. There are hundreds of courses that can be studied after Plus 2. Take one that suits your aptitude and interest.
രണ്ടാം വർഷ ബി വോക് റീന്യൂബിൾ എനർജി സ്റ്റുഡന്റ് ആണ്. ഇത് ഒരു സെൽഫിഫിനാൻസിങ് കോഴ്സ് ആയത്കൊണ്ട് OEC വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക് E-granz കിട്ടില്ലേ.
Posted by Akshaya, Varapuzha On 01.02.2021
View Answer
You may co0ntact the District office of SCST Development Department t get a clarification on this.
Dear Ma'am/ Sir,
I am a B Tech Computer Science Scholar. I would like to apply for teaching post in Abu Dhabi. What are the extra qualifications that I have to grab for getting such jobs.
Posted by Vani Arul , Abu Dhabi On 31.01.2021
View Answer
Post the question at Study Abroad in this portal
Pages:
1 ...
81 82 83 84 85 86 87 88 89 90 91 ...
2959